പ്രതിഷേധ പ്രകടനം നടത്തി

പള്ളിക്കര: ഗുജറാത്ത് സർക്കാർ ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ കരിമുകളിൽ പ്രതിഷേധ റാലിയും പ്രതീകാത്മ ഉത്തരവ് കത്തിച്ച് പ്രതിഷേധവും നടത്തി. ജില്ല സെക്രട്ടറി മുനീറ കുന്നത്തുനാട്, മണ്ഡലം കൺവീനർ സുമയ്യ ഷക്കീർ, ജില്ല സമിതി അംഗം ഷംല നസീർ, പഞ്ചായത്ത് അസി. കൺവീനർ സൈന അഷ്റഫ് എന്നിവർ സംസാരിച്ചു. പടം. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് വിമൻസ് ജസ്റ്റിസ് മൂവ്​മെന്‍റ്​ കരിമുകളിൽ നടത്തിയ പ്രതിഷേധം (em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.