കര്‍ഷക കോണ്‍ഗ്രസ് ചിന്താശിബിരം

കോതമംഗലം. കര്‍ഷക കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചിന്താശിബിരവും, കര്‍ഷകരെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, എ.ജി. ജോര്‍ജ്, അഡ്വ. അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, പി.സി. ജോര്‍ജ്, റോയി കെ. പോള്‍, അഡ്വ. സിജു എബ്രാഹം, ജോര്‍ജ് എളാമറ്റം, കെ.കെ. ഹുസൈന്‍, പി.എ. പാദുഷ, കെ.ഇ. കാസിം, ശശി കുഞ്ഞുമോന്‍, എം.സി. അയ്യപ്പന്‍,കരുണാകരന്‍ പുനത്തില്‍, മത്തായി വെലിയത്ത്, എന്‍.എഫ്. തോമസ്, ഷൈമോള്‍ ബേബി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.