അറബിക് കാലിഗ്രഫി ശിൽപശാല

മൂവാറ്റുപുഴ: തർബിയത്ത് സ്കൂളിൽ അറബിക് കാലിഗ്രഫിയിൽ ശിൽപശാല സംഘടിപ്പിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ച മുഹമ്മദ് ഹിസാമിന്റെ നേതൃത്വത്തിലെ ശിൽപശാല നാറ്റ ട്രെയിനർ വെങ്കിട്ടരാമൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.എസ്. അമീർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ സോണി പി.മാത്യു സ്വാഗതവും ചിത്രകല അധ്യാപകനായ വി. ഷാജി നന്ദിയും പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.