കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സിറോ മലബാർ സിനഡ് സഭയുടെ ഔദ്യോഗിക ആരാധനക്രമം അനുസരിച്ച് ഏകീകൃത കുർബാന അർപ്പണത്തിന് വേണ്ട നടപടി സിനഡ് കൈക്കൊള്ളണമെന്നും അതിരൂപത ആസ്ഥാനത്ത് കയറി അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്നും സഭ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജോസഫ് കുര്യൻ അത്തിക്കളം, ജോസഫ് പി. എബ്രഹാം, ജോക്കബ് ഡി. കാലയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.