കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ത്രീ ശാക്തീകരണ വായ്ത്താരികളുടെ പൊള്ളത്തരം ചോദ്യം ചെയ്ത് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ല കമ്മിറ്റി ഹൈകോർട്ട് ജങ്ഷനിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗം കേസിൽ പ്രതികളെ ശിക്ഷ ഇളവ് നൽകി വിട്ടയച്ചതിൽ പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അസൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജാസ്മിൻ സിയാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അസ്മ സിറാജ് സ്വാഗതം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.