ആലുവ: കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന സ്നേഹത്തണൽ 2022-23 എന്ന പദ്ധതിയുടെ ഭാഗമായി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് കുടകൾ നൽകി. പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രിൻസ് വെള്ളറക്കൽ പ്രധാനാധ്യാപിക സി. ഗ്ലാഡ്സിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് ജോൺസൺ ചൂരമന അധ്യക്ഷത വഹിച്ചു. ക്യാപ്ഷ്ൻ ea yas1 kcj ആലുവ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾക്കുള്ള കുടകൾ പ്രിൻസ് വെള്ളറക്കൽ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.