എം.യു. അവിര

പിറവം: തീപ്പെട്ടിക്കൊള്ളി നിർമാണ വ്യവസായിയായിരുന്ന പിറവം കക്കാട് മണപ്പാട്ട് (വിമുക്തഭടൻ -88) നിര്യാതനായി. ജനത മാച്ച് ഇൻഡസ്‌ട്രീസ് ഉടമയായിരുന്നു. ഭാര്യ: പുതുവേലി നെടിയപാലക്കൽ പരേതയായ അന്നമ്മ. മക്കൾ: ഏലിസബത്ത്, ജോൺ എബ്രഹാം (സണ്ണി മണപ്പാട്ട് മാം ഓഡിറ്റോറിയം ഉടമ), ജേക്കബ് എബ്രഹാം (രാജു). മരുമക്കൾ: നൈസി, ബിന്ദു, പരേതനായ കുഞ്ഞുമോൻ എബ്രഹാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.