പിറവം: കിസാൻ ജനത ജില്ല കമ്മിറ്റി നേതൃത്വത്തിൽ മികച്ച കർഷകനായ പിറവം നിരപ്പേൽ പീറ്റർ പൗലോസിനെ ആദരിച്ചു. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ പൊന്നാടയണിയിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, സാബു ജോർജ്, ബെന്നി മൂഞ്ഞേലി, ജില്ല പ്രസിഡന്‍റ് ജബ്ബാർ, സെക്രട്ടറിമാരായ അലോഷ്യസ്, സോജൻ ജോർജ്, ബോസ്കോ വടുതല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.