KTDaccident death മുണ്ടക്കയം: നിയന്ത്രണംവിട്ട സ്കൂട്ടർ മരത്തിലിടിച്ച് പുഞ്ചവയൽ 504 കോളനി മനച്ചേരിൽ ബെന്നി (46) മരിച്ചു. കുര്യൻ-ലീലാമ്മ ദമ്പതികളുടെ മകനാണ്. ബുധനാഴ്ച ഉച്ചക്ക് 12.45ന് കുഴിമാവ്-പുഞ്ചവയൽ റോഡിൽ 504ന് സമീപം 116 ഇറക്കത്തിലാണ് അപകടം. കരുതൽ മേഖല കോടതിവിധിക്കെതിരെ കോരുത്തോട്ടിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ് സ്കൂട്ടർ മരത്തിലടിച്ച് മറിഞ്ഞത്. ഭാര്യ: ജെസി. മക്കൾ: അബിൻ, അമൽ, അലോണ (മൂവരും വിദ്യാർഥികൾ). സംസ്കാരം വ്യാഴാഴ്ച 504 സെന്‍റ് തോമസ് പള്ളി സെമിത്തേരിയിൽ. -------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.