attn KOLLAM ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രി കൺസൾട്ടന്‍റ് സർജൻ കരുനാഗപ്പള്ളി പടനോർത്ത് അജനോമൻസിൽ ഡോ.എം.കെ. ഷാജിയെ (52) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും പൊലീസ് അറിയിച്ചു. ചേർത്തല ഗവ.ബോയ്സ് ഹൈസ്കൂളിന് സമീപ വീട്ടിൽ ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ചേർത്തല താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.