സ്വാതന്ത്ര്യ ദിനം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ദേശീയ പതാകയുയർത്തി. പരേഡിൽ സി.ഐ.എസ്.എഫ് ഇൻസ്‌പെക്ടർ നീരജ് റായ് കമാൻഡറായിരുന്നു. സി.ഐ.എസ്.എഫ് കമാൻഡന്റ് സുനീത് ശർമ, സിയാൽ എക്‌സിക്യൂട്ടിവ് ഡയറക്ടർമാരായ എ.എം. ഷബീർ, സജി.കെ.ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.