സ്വാതന്ത്ര്യ ദിനാഘോഷം 

എടവനക്കാട്: പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കേരള ഹൈകോടതി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ അസീന അബ്ദു സലാം അധ്യക്ഷത വഹിച്ചു. രാജ്യസഭാ അംഗം ജെബി മേത്തർ മുഖ്യാതിഥിയായി. വൈപ്പിൻ എം.എൽ.എ ഉണ്ണികൃഷ്ണൻ സ്മരണിക പ്രകാശനം ചെയ്തു. nagaresh എടവനക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷം കേരള ഹൈകോടതി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.