ചരമം / വി.പ്രകാശ്

പ്രകാശ് ചാരുംമൂട്: താമരക്കുളം ഗുരുനാഥൻകുളങ്ങര കിഴക്ക് ചരുവിളയിൽ വി. പ്രകാശ് (48) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: പ്രാർഥന, പ്രതീക്ഷ. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഫോട്ടോ: വി. പ്രകാശ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.