പി.പി. നദീറ

നദീറ ആലപ്പുഴ: റിട്ട. സെയിൽസ്​ ടാക്സ് ഓഫിസർ (67) നിര്യാതയായി. കടവത്ത്ശ്ശേരി ബദരിയ്യ മൻസിലിൽ റിട്ട. സപ്ലൈ ഓഫിസറും തെക്കേ മഹല്ല് മുസ്​ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന പരേതനായ സി.എ.എം. ഹുസൈന്റെ ഭാര്യയാണ്. മക്കൾ: ഷബാന, ജസ്‌ലിൻ. മരുമക്കൾ: നൗഷാദ് (ദുബൈ), മിഥിലാജ്. APD NATHEERA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.