കൃഷ്ണൻ മാവേലിക്കര: വെട്ടിയാർ പ്രേംനിവാസിൽ ടി. കൃഷ്ണൻ (73) നിര്യാതനായി. ബി.കെ.എം.യു ആലപ്പുഴ ജില്ല സെക്രട്ടറി, സി.പി.ഐ ജില്ല കൗൺസിൽ അംഗം, ആലപ്പുഴ ജില്ല കൗൺസിൽ അംഗം, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.കെ. കുഞ്ഞമ്മ. മക്കൾ: പ്രതാപ് കൃഷ്ണൻ, പ്രീത കൃഷ്ണൻ, പ്രേം കൃഷ്ണൻ. മരുമക്കൾ: ആശ, പ്രിയലാൽ, ബിനി. ഫോട്ടോ . ടി. കൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.