കളമശ്ശേരി: എസ്.വൈ.എസ് ജില്ല കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യദിന സമ്മേളനം കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഇസ്മായിൽ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് കുഞ്ഞുസഖാഫി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് ഫിറോസ് അഹ്സനി സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.പി. അബ്ദുൽ ജബ്ബാർ സഖാഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത ജില്ല പ്രസിഡന്‍റ് കൽത്തറ പി. അബ്ദുൽ ഖാദർ മദനി സമസ്ത സംസ്ഥാന ഉപാധ്യക്ഷർ സിറാജുൽ ഉലമ ഹൈദ്രൂസ് ഉസ്താദിനെ ആദരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് വി.എച്ച്. അലിദാരിമി, സയ്യിദ് സലാഹുദ്ദീൻ ബുഖാരി എന്നിവർ സംസാരിച്ചു. ER KALA 2 SYS എസ്.വൈ.എസ് ജില്ല കമ്മിറ്റി കളമശ്ശേരിയിൽ നടത്തിയ സ്വാതന്ത്ര്യദിന സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.