വിദ്യാര്‍ഥികളെ ആദരിച്ചു

പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോസിയേഷൻ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ പരിധിയിലെ ഉന്നത വിജയം നേടിയ സ്കൂളുകളെയും വിദ്യാർഥികളെയും ആദരിച്ചു. നഗരസഭ അധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ. പാർഥസാരഥി അധ്യക്ഷത വഹിച്ചു. അഡ്വ. എൻ.സി. മോഹനൻ, ടി.ജെ. മനോഹരൻ, അസീസ് മൂസ, കെ.ടി. റഹീം, വി.ടി. ഹരിഹരൻ, ജി. ജയപാൽ, എ.എം. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. em pbvr 1 T.M. Sakkeer Husain കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോസിയേഷൻ പെരുമ്പാവൂർ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം നഗരസഭ അധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.