ഹെറോയിനുമായി പിടിയിൽ

കോതമംഗലം: നെല്ലിക്കുഴിയിൽ അസം സ്വദേശി . അസം നാഗാച്ചിൽ എംദാദുൽ ഇസ്​ലാമാണ്​ (20) പിടിയിലായത്. 05.630 ഗ്രാം ഹെറോയിൻ പ്രതിയിൽനിന്ന് കണ്ടെടുത്തു. കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ഹിറോഷ്, പ്രിവന്‍റിവ് ഓഫിസർ എൻ. ശ്രീകുമാർ, സിവിൽ എക്​സൈസ് ഓഫിസർമാരായ സി.എം. നവാസ്, പി.പി. ഇയാസ്, ജിജി എൻ. ജോസഫ്, ബിജു ഐസക്, വനിത സിവിൽ എക്സൈസ് ഓഫിസർ അനുമോൾ, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. EM KMGM 6 Arest എംദാദുൽ ഇസ്​ലാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.