പെരുമ്പാവൂര്‍: കോടനാട് സര്‍വിസ് സഹകരണ ബാങ്കിൻെറ രണ്ടാമത്തെ ശാഖ സഹകരണ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വിപിന്‍ ഗോപി അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഭരണസമിതി അംഗം പുഷ്പദാസ് സ്ട്രോങ് റൂം ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെംബര്‍ എം.ഡി. ബാബു സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ. സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്റ് ചെയര്മാന് ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, പ്രിന്‍സി കുര്യാക്കോസ്, ആര്.എം. രാമചന്ദ്രന്, സജീവ് കര്‍ത്ത, എന്‍.സി. മോഹനന്, കെ.കെ. അഷറഫ്, ഹഫീസ് മുഹമ്മദ്, വി.പി. സജീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് ഭരണസമിതിയംഗം ടി.എസ്. സുധീഷ് നന്ദി പറഞ്ഞു. em pbvr 2 V.N. Vasavan കോടനാട് സര്‍വിസ് സഹകരണ ബാങ്കിൻെറ രണ്ടാമത്തെ ശാഖ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.