കൊച്ചി: ജില്ല മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ 15ന് സ്വാതന്ത്ര്യ സംരക്ഷണ റാലിയും സമ്മേളനവും പെരുമ്പാവൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പരിസരത്തുനിന്ന് റാലി ആരംഭിക്കും. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം തമിഴ്നാട് എം.എൽ.എ പ്രഫ. ജവാഹിറുള്ള ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചെയർമാൻ മുഹമ്മദ് വെട്ടത്ത്, മറ്റ് ഭാരവാഹികളായ ടി.എ. മുജീബ് റഹ്മാൻ, സി.കെ. അമീർ, ഷെറീഫ് പുത്തൻപുര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.