കാണാതായ വയോധിക തോട്ടിൽ മരിച്ച നിലയിൽ

കല്ലറ: കാണാതായ വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പെരുംതുരുത്ത് കിഴക്കേചോരത്ത് ഭാർഗവിയാണ്​ (84) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഭാർഗവിയെ കാണാതായത്. വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. മക്കൾ: ഷാജി, ഷിബു, രഘു. മരുമക്കൾ: ദീപ, റെജിമോൾ, ശോഭ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.