ബഷീർ ദിനം ആചരിച്ചു

ശ്രീമൂലനഗരം: ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭ്യമുഖ്യത്തിൽ വൈക്കം മുഹമ്മദ് . എഴുത്തുകാരി രവിതഹരിദാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ്​ ധനീഷ് ചാക്കപ്പൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സംഘം സംസ്ഥാന കമ്മിറ്റി അംഗം പി. തമ്പാൻ, മേഖല സമിതി കൺവീനർ കബീർ മേത്തർ, പഞ്ചായത്ത് അംഗം മീന വേലായുധൻ, ബി. സുനിൽകുമാർ, ടി. സുധീന്ദ്രൻ, ലൈബ്രേറിയൻ പി.കെ. ശശി, പി.ടി. പോളി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.ജെ. ജോയി സ്വാഗതവും ജോയന്‍റ്​ സെക്രട്ടറി ഇ.കെ. ശശാങ്കൻ നന്ദിയും പറഞ്ഞു. ചിത്രം- ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ ദിനം എഴുത്തുകാരി രവിതഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.