സ്വാതന്ത്ര്യസമര സേനാനി ഐ. ദാസിൻെറ വസതി സന്ദർശിച്ചു പറവൂർ: സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെ.പി.സി.സി മെംബറുമായിരുന്ന പരേതനായ ഐ. ദാസിൻെറ പറയകാടുള്ള വസതി ക്വിറ്റ് ഇന്ത്യാദിനത്തിൽ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലൻ, ദീപക് ജോയ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ദാസിൻെറ മകനും കോൺഗ്രസ് നേതാവുമായ പി.ഡി. സന്തോഷിനെ ഡി.സി.സി പ്രസിഡന്‍റ് പൊന്നാട അണിയിച്ചു. ചിത്രം EA PvR Swathadra 3 സ്വതന്ത്ര സമര സേനാനി ഐ. ദാസിൻെറ വസതിയിലെത്തിയ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മകൻ സന്തോഷിനെ പൊന്നാടയണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.