മൂവാറ്റുപുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ "ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ" പദ്ധതിയുടെ ഭാഗമായി മാറാടി പഞ്ചായത്തിൽ യും ലോൺ ലൈസൻസ് മേളയും പ്രസിഡൻറ് ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. ജോളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോൻ, പഞ്ചായത്ത് മെംബർമാരായ ബിജു കുര്യാക്കോസ്, ജിഷ ജിജോ, ജായസ് ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.