കൂത്താട്ടുകുളം: ഭക്ഷ്യ ഉൽപന്നങ്ങളുടെ ചുമത്തിയ അഞ്ച് ശതമാനം ജി.എസ്.ടി. പിൻവലിക്കുക, പേപ്പർ ക്യാരി ബാഗിൻെറ 18 ശതമാനം ജി.എസ്.ടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി പോസ്റ്റോഫിസ് ഉപരോധിച്ചു. ജില്ല പ്രസിഡന്റ് റോബിൻ വൻനിലം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സോമൻ വല്ലയിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.