കോൾഡ് സ്റ്റോറേജിൽ മദ്യവിൽപന; ഉടമ അറസ്റ്റിൽ

കോതമംഗലം: കോൾഡ് സ്റ്റോറേജിൽ മദ്യവിൽപന നടത്തിയ ഉടമ അറസ്റ്റിൽ. നേര്യമംഗലം ടൗണിലെ ലക്കി കോൾഡ് സ്റ്റോറേജ് ഉടമ പടിക്കൻകുടിയിൽ മനോജിനെ (48) മദ്യവിൽപന നടത്തിയതിന് കുട്ടമ്പുഴ എക്സൈസ് റേഞ്ച്​ പാർട്ടിയാണ്​ അറസ്റ്റ് ചെയ്​തത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. EM KMGM 4 Arest മദ്യവിൽപനക്ക്​ അറസ്റ്റിലായ മനോജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.