ചരമം- ജോൺ

EKD JOHN 71 ANKA ജോൺ അങ്കമാലി: അത്താണി പാലക്കത്തടത്തിൽ വീട്ടിൽ പി.എം. ജോൺ (71) നിര്യാതനായി. ഭാര്യ: ജെമിനി. മക്കൾ: ആൻറണി, ലിസ. മരുമക്കൾ: റിയ (പൂക്കാട്ടുപടി പുതുവ കല്ലൻസ് ), ഡോ. വിയാനി ചാർളി ( പ്ലാത്തോട്ടത്തിൽ ഈരാറ്റുപേട്ട). മൃതദേഹം ശനിയാഴ്ച രാവിലെ ഒൻപത് വരെ നെടുമ്പാശ്ശേരിയിലെ വസതിയിലും തുടർന്ന് പാലാ മണ്ണക്കനാട്ടെ തറവാട് വസതിയിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകീട്ട് നാലിന് മണ്ണക്കനാട് സെന്‍റ്​ സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ചരമം - ജോൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.