ഏണി മറിഞ്ഞ് യുവാവിന് പരിക്ക്

ആലുവ: കമ്പനിപ്പടിയിൽ കെട്ടിട ജോലിക്കിടെ ഏണി മറിഞ്ഞ് യുവാവിന്‍റെ ഇരുകൈകൾക്കും പരിക്കേറ്റു. ശ്രീമൂലനഗരം ഊരപറ വീട്ടിൽ ബൈജുവിനാണ് (45) പരിക്കേറ്റത്. ഇരു കൈകളും ഒടിഞ്ഞ ബൈജുവിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.