അങ്കമാലി: അങ്കമാലി നഗരസഭ മുൻ ഉപാധ്യക്ഷയും മഹിള കോൺഗ്രസ് നേതാവുമായ എയർപോർട്ട് നഗറിൽ അരീയ്ക്കൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ലിസി (റിട്ട. അധ്യാപിക, കറുകുറ്റി സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ- 78) നിര്യാതയായി. നെടുമ്പാശ്ശേരി വാപ്പാലശ്ശേരി കയ്യാല കുടുംബാംഗമാണ്. മക്കൾ: നൈജോ (കൊളംബിയ സ്റ്റുഡിയോ, അങ്കമാലി), നൈസി, നൈറ്റോ (പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: സോണിയ, പരേതനായ ബാബു, സ്മിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് അങ്കമാലി സെന്‍റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ. ---------- ചരമം- ലിസി ടീച്ചർ EKD LISY 81 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.