ഖാദി കസ്റ്റമേഴ്‌സ് മീറ്റ്

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലകള്‍ തോറും സംഘടിപ്പിക്കുന്നു. ജില്ലയിലെ ഖാദി കസ്റ്റമേഴ്‌സ് മീറ്റിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15ന് രാവിലെ 11ന് കലൂര്‍ റീന്യൂവല്‍ സെന്ററില്‍ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ടി.ജെ.വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, ഖാദി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, ഖാദി പ്രചാരകര്‍, സ്ഥിരം ഖാദി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9947082277, 0484 4869083.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.