കൊച്ചി: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഐ.എസ്.ഒ അംഗീകാരം. സിനി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ആലിന്‍ചുവട് അക്ഷയ കേന്ദ്രം, മാര്‍ട്ടിന്‍ തേരോത്തിന്റെ ഉടമസ്ഥതയിലുള്ള വളപ്പ് അക്ഷയ കേന്ദ്രം എന്നീ അക്ഷയ കേന്ദ്രങ്ങള്‍ക്കാണ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം -ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചത്. അക്ഷയ സംരംഭകര്‍ക്ക് ജില്ല കലക്ടറും അക്ഷയ ചീഫ് കോ-ഓഡിനേറ്ററുമായ ഡോ. രേണു രാജ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.