ശ്രീമൂലനഗരം: ചൊവ്വര സഹകരണ ബാങ്കിൽ സഹകാരി പെൻഷന് ഇപ്പോൾ അപേക്ഷിക്കാം. ബാങ്കിൽ അംഗത്വം എടുത്ത് 20 വർഷം പൂർത്തീകരിച്ചവരും 2022 മാർച്ച് 31ന് 70 വയസ്സ് തികഞ്ഞവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ബാങ്കിൽനിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാങ്ക് തിരിച്ചറിയൽ കാർഡിൻെറ കോപ്പി, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉള്ളടക്കം ചെയ്യണം. അവസാന തീയതി 17.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.