മെഡിക്കൽ ക്യാമ്പ് നടത്തി

ആലുവ: എം.ഇ.എസ് ആലുവ താലൂക്ക് കമ്മിറ്റിയും യൂത്ത് വിങ് താലൂക്ക് കമ്മിറ്റിയും എടത്തല എം.ഇ.എസ് കോളജും സംയുക്തമായി ജീവിതശൈലി, വൃക്ക, ഹൃദ്രോഗ നിർണയ ക്യാമ്പ് നടത്തി. മുത്തൂറ്റ് ഗ്രൂപ്പി‍ൻെറ സഹകരണത്തോടെ എടത്തല എം.ഇ.എസ് കോളജിലാണ് നടത്തിയത്. ജില്ല പ്രസിഡന്‍റ്​ കെ.എം. ലിയാഖത്ത് അലി ഖാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ഷിബു അലിയാർ അധ്യക്ഷത വഹിച്ചു. കോളജ് ട്രഷറർ പി.കെ.എ. ജബ്ബാർ, യൂത്ത്‌ വിങ് ജില്ല സെക്രട്ടറി മുഹമ്മദ് നിസാർ, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഷഫീഖ്, അബ്ദുൽ കരീം, പി.കെ. അലി, മുഹമ്മദ്‌ അൻസാഫ്, അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു. സി.എം. അഷ്റഫ് സ്വാഗതവും യൂത്ത് വിങ് താലൂക്ക് സെക്രട്ടറി മുഹമ്മദ് ഫാഹിസ് നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas1 mes m camp എം.ഇ.എസ് ആലുവ താലൂക്ക് കമ്മoറ്റിയും യൂത്ത് വിങ് താലൂക്ക് കമ്മിറ്റിയും എടത്തല എം.ഇ.എസ് കോളജും സംയുക്തമായി മുത്തൂറ്റ് ഗ്രൂപ്പി‍ൻെറ സഹകരണത്തോടെ നടത്തിയ ജീവിതശൈലി, വൃക്ക, ഹൃദ്രോഗ നിർണയ ക്യാമ്പ് എം.ഇ.എസ് ജില്ല പ്രസിഡന്‍റ്​ കെ.എം. ലിയാഖത്ത് അലി ഖാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.