കൊച്ചി: രാജ്യത്തിൻെറ 75ാം സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി എ.ഐ.സി.സിയുടെ ആഹ്വാന പ്രകാരം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒമ്പത് മുതൽ 15 വരെ നവസങ്കൽപ് പദയാത്ര നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ഒമ്പതിന് ചെറായിയിലെ സഹോദരൻ അയ്യപ്പൻെറ ജന്മഗൃഹത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് 15ന് കൊച്ചിയിലെ കരിപ്പാലത്ത് അവസാനിക്കും. ജാഥയുടെ ഓരോ ദിവസങ്ങളിലും കെ.പി.സി.സി, എ.ഐ.സി.സി അംഗങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.