കൊച്ചി: അഗ്നിപഥ് പിൻവലിക്കുക, രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകളെ തുറങ്കിലടക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും കോൺഗ്രസ് തിങ്കളാഴ്ച സത്യഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് സത്യഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.