കിഴക്കമ്പലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കുന്നത്തുനാട് പഞ്ചായത്ത് കൺവെൻഷൻ പട്ടിമറ്റം ഗോകുലം പബ്ലിക് സ്കൂളിൽ നടന്നു. പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കെ.എ. വീരാക്കുട്ടി അധ്യക്ഷതവഹിച്ചു. അസോ. വടവുകോട് ബ്ലോക്ക് പ്രസിഡൻറ് എം.എൻ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പത്മാവതി, സെക്രട്ടറി എം.കെ. രാജൻ, ടി.വി. പരീത്, ടി.ആർ. രാമകൃഷ്ണവാരിയർ, എം.ആർ. ഗോപി എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി.എൻ. സുരേഷ് ബാബു സ്വാഗതവും ജോയന്‍റ് സെക്രട്ടറി എം. സരസ്വതിയമ്മ നന്ദിയും രേഖപ്പെടുത്തി. പടം. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കുന്നത്തുനാട് പഞ്ചായത്ത് കൺവെൻഷൻ വാർഡ് മെംബർ ടി.എ. ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു (em palli 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.