കൂട്ടയോട്ടം സംഘടിപ്പിച്ചു

അങ്കമാലി: ലഹരിവിരുദ്ധ ദിനാചരണത്തി‍ൻെറ ഭാഗമായി അങ്കമാലി തുറവൂര്‍ സ്പോര്‍ട്സ് അക്കാദമി ആഭിമുഖ്യത്തില്‍ . പഞ്ചായത്ത് പ്രസിഡന്‍റ് ജിനി രാജീവ് ഫ്ലാഗ്ഓഫ് നിര്‍വഹിച്ചു. ബ്ലോക്ക്​ പഞ്ചായത്ത് അംഗം സീലിയ വിന്നി ലഹരിവിരുദ്ധ സന്ദേശം നല്‍കി. മുഖ്യപരിശീലകന്‍ കെ.പി. ബാബു അധ്യക്ഷത വഹിച്ചു. നോബിള്‍ തോമസ്, ശ്യാം കിടങ്ങൂരാന്‍, പഞ്ചായത്തംഗം എം.പി. മാര്‍ട്ടിന്‍, ഏല്യാസ് താടിക്കാരന്‍, ആന്‍റണി തോമസ്, അഭിജിത്ത് സുരേഷ്, അമല്‍ രജിലന്‍, സുമി ചന്ദ്രന്‍, ആതിര കൃഷ്ണന്‍, വി.എസ്. അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. EA AN KA 2 OTTAM ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി അങ്കമാലി തുറവൂര്‍ സ്പോര്‍ട്സ് അക്കാദമി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.