ആലുവ: ജില്ല ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ, ഒ.എസ്.ടി, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷൻ, ഇ.സി.ജി ടെക്നീഷൻ, ഒ.എസ്.ടി കൗൺസിലർ എന്നീ തസ്തികകളിൽ ഓരോ താൽക്കാലിക ഒഴിവുകൾ വീതമുണ്ട്. ഡ്രൈവർ, സ്റ്റാഫ് നഴ്സ്, ഡയാലിസ് ടെക്നീഷൻ എന്നീ തസ്തികകളിലേക്ക് ഇൻറർവ്യൂ 29ന് രാവിലെ 11 മണിക്കും ഇ.സി.ജി ടെക്നീഷൻ, കൗൺസിലർ തസ്തികകളിലേക്ക് 1.30നും ആലുവ ജില്ല ആശുപത്രിയിൽ സൂപ്രണ്ടിൻെറ ഓഫിസിൽ നടക്കും. യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പുകളും ബയോഡാറ്റയുമായി ഇന്‍റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.