സി. ഗോമതി

ഗോമതി ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​​ നൂറനാട് പാലമേൽ എരുമക്കുഴി ശ്രുതി ഭവനത്തിൽ സി.ഗോമതി (81) നിര്യാതയായി. സി.പി.എം നേതാവ്​ പരേതനായ കെ.കെ. കൊച്ചിന്‍റെ ഭാര്യയാണ്​. നൂറനാട് എരുമക്കുഴി ഗവ.എൽ.പി.എസ് റിട്ട. പ്രധാന അധ്യാപികയാണ്​. മക്കൾ: സംഗീത, കവിത, സുമിത, അഭിലാഷ്. മരുമക്കൾ: എൻ.വിശ്വനാഥൻ, ജി.മോഹനൻ, പ്രദീപ്, സി.എസ്. മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.