കോളജിൽ ഒഴിവുകൾ

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളജിൽ കായിക വിഭാഗം (വനിത), മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, അക്ചൂറിയൽ സയൻസ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെയും, സോഫ്റ്റ്‌വെയർ ഡെവലപ്പർ, കമ്പ്യൂട്ടർ ഓപറേറ്റർ, കമ്പ്യൂട്ടർ ടെക്‌നിക്കൽ അസിസ്റ്റന്റ്, വെബ് അഡ്മിൻ (With Graphic Designing Skills), ലാബ് അസിസ്റ്റന്റ് (ബയോടെക്നോളജി) എന്നീ വിഭാഗങ്ങളിലേക്കും ഒഴിവുകളുണ്ട്. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 23നകം office@macollege.in മെയിൽ ഐഡിയിലേക്ക് ബയോഡേറ്റ സഹിതം അപേക്ഷിക്കണമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0485 2822378, 2822512.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.