അങ്കമാലി: 'മുറിയരുത് -മുറിക്കരുത് -എന്റെ ഇന്ത്യയെ' കാമ്പയിന്റെ ഭാഗമായി ജനതാദൾ (എസ്) അങ്കമാലി നിയോജകമണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പൗലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബെന്നി മൂഞ്ഞേലി, എൽ.ഡി.എഫ് കൺവീനർ പി.ജെ. വർഗീസ്, എ.ഐ.വൈ.എഫ് ജില്ല ജോ. സെക്രട്ടറി ജി.ഗോകുൽദേവ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 3 JANATHADAL ജനതാദൾ (എസ്) അങ്കമാലിയിൽ സംഘടിപ്പിച്ച സമ്മേളനം മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.