EKD savithri (66) prr പറവൂർ: നിയന്ത്രണംവിട്ട കാർ കയറി ഏഴിക്കര പഞ്ചായത്ത് പടി കീരിക്കാപിള്ളി വീട്ടിൽ ഗോപിയുടെ ഭാര്യ സാവിത്രി (66) മരിച്ചു. ബുധനാഴ്ച വൈകീട്ട് 4.30ന് പഞ്ചായത്ത് പടിയിലാണ് സംഭവം. ക്ഷേത്രത്തിൽ പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചിട്ട് ശരീരത്തിലൂടെ കയറി. പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: ആര്യ, സൂര്യ. മരുമകൻ: ശ്രീകാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.