മുഹമ്മദ് ഇസ്മായിൽ മൗലവി

ഈരാറ്റുപേട്ട: അഞ്ചു പതിറ്റാണ്ടിലേറെയായി ഈരാറ്റുപേട്ട നൈനാർ ജുമാമസ്ജിദ് ഇമാമായ കീഴേടത്ത് കെ.എച്ച്. (73) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പള്ളി വീട്ടിൽ റംല. മക്കൾ: ഫൈസൽ, ഫസിൽ, ഫാസില. മരുമക്കൾ: ഷെഫീഖ്, ദാലിന, ആഷിന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.