ജയശ്രീ ദേവി

APD JAYASREDEVI 52VKM വള്ളികുന്നം: പ്ലാവിള വീട്ടിൽ പരേതനായ രാജേന്ദ്രക്കുറുപ്പിന്‍റെ ഭാര്യ (അമ്പിളി -52) നിര്യാതയായി. താമരക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം നഴ്‌സായിരുന്നു. മക്കൾ: രാജേഷ് കുമാർ, മേഘാലക്ഷ്‌മി. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.