എസ്. രമേശൻ നായർ അനുസ്മരണം

കൊച്ചി: തപസ്യ കലസാഹിത്യവേദിയും കേരള ഫൈൻ ആർട്സ് സൊസൈറ്റിയും ചേർന്ന് പ്രശസ്ത കവിയും ഗാനചയിതാവുമായ എസ്. രമേശൻ നായരുടെ ഒന്നാം ചരമവാർഷിക അനുസ്മരണം സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വൈകീട്ട്​ അഞ്ചിന്​ നടക്കുന്ന അനുസ്മരണ സമ്മേളനം മേയർ അഡ്വ. എം. അനിൽകുമാർ ഉദഘാടനം ചെയ്യും. വാർത്തസമ്മളനത്തിൽ ജനറൽ കൺവീനർ വി.എൻ. സന്തോഷ് കുമാർ, ഐ.എസ്. കുണ്ടൂർ, സതീഷ് ബാബു, ഷിബു എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.