പറവൂർ: നാടക് വടക്കൻ മേഖല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രിയരാജ് ഭരതൻ ഉദ്ഘാടനം ചെയ്തു. ഉണ്ണി സത്താർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. ബിജു, ജില്ല പ്രസിഡന്‍റ് മോഹൻ കൃഷ്ണൻ, സെക്രട്ടറി ഷാബു കെ. മാധവൻ, ഫ്രാൻസിസ് ഇരുവേലി, ഐശ്വര്യ ലൈബി, എ.എസ്. ദിലീഷ്, സുധീഷ് പുത്തൻവേലിക്കര, മുരളി പുതുവൈപ്പ്, വിനീത ചെളയാർ, എൻ.കെ. മുരളി, കെ.ആർ. ഷിജുരാജ് എന്നിവർ സംസാരിച്ചു. സാംസ്കാരിക സദസ്സ് പ്രഫ എൻ.ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജയകുമാർ ഏഴിക്കര മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: വി.എൻ. ഉണ്ണിരാജ് (പ്രസി), കെ.ആർ. ഷിജുരാജ് (സെക്ര), ജി. അനിൽ (ട്രഷ). ചിത്രം EA PVR nadaka acadami 3 നാടക് വടക്കൻ മേഖല സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രിയരാജ് ഭരതൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.