കെ-ടെറ്റ്; സർട്ടിഫിക്കറ്റ് പരിശോധന ഇന്ന് ആലുവ: കഴിഞ്ഞ ഫെബ്രുവരിയിൽ കേരള പരീക്ഷഭവൻ നടത്തിയ കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ച കാറ്റഗറി നാലിലെ പരീക്ഷാർഥികളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധന വ്യാഴാഴ്ച ആലുവ ജില്ല വിദ്യാഭ്യാസ ഓഫിസിൽ നടക്കും. രജിസ്റ്റർ നമ്പർ 410290 മുതൽ 410611 വരെയുള്ളവരുടെ പരിശോധനയാണ് രാവിലെ 10.10 മുതൽ ഉച്ചക്ക് 12.30വരെ നടക്കുന്നത്. മുൻവർഷങ്ങളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വിവിധ കാരണങ്ങളാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്ത ഉദ്യോഗാർഥികളുടെ പരിശോധനയും വ്യാഴാഴ്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.