വാഹനാപകടത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാവ് മരിച്ചു KTG (KTD) w BL accident death കോരുത്തോട്: ശബരിമല തീർഥാടനവാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ജില്ല കർഷക കോൺഗ്രസ് ഉപാധ്യക്ഷൻ കോരുത്തോട് കോട്ടയിൽ ഫിലിപ് (68) മരിച്ചു. കഴിഞ്ഞമാസം 15ന് പുലർച്ച പള്ളിയിലേക്ക് പോകുന്നതിനിടെ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ശബരിമല തീർഥാടനവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുണ്ടക്കയം പഞ്ചായത്ത് അംഗം, കോരുത്തോട് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കോൺഗ്രസ് ബ്ലോക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെന്‍റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പുളിന്താനത്ത് മേരിക്കുട്ടി (റിട്ട. അധ്യാപിക, ഗവ.സ്കൂൾ, കുഴിമാവ്). മകൾ: ആശ ഫിലിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.