ചെങ്ങമനാട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കപ്രശ്ശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എ.എ. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. പി.വി. ശരത് അധ്യക്ഷത വഹിച്ചു. ടോം വർഗീസ്, സുധീഷ് കപ്രശ്ശേരി, വിഷ്ണുരാജ്, ഐ.സി. വിജയൻ, എം.വി. കമലാക്ഷൻ, കെ.സി. റെനീഷ്, ഗർവാസിസ്, ശ്യാമപ്രസാദ് രാമചന്ദ്രൻ, അയ്യപ്പൻകുട്ടി, വി.ടി. ദേവസി തുടങ്ങിയവർ സംസാരിച്ചു. EA ANKA 6 SANGAMAM കപ്രശ്ശേരിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എ.എ. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.