വൈദ്യുതി മുടങ്ങും

ആലുവ: നോർത്ത് ഇലക്​ട്രിക്കൽ സെക്​ഷൻ പരിധിയിൽ വരുന്ന മാധവപുരം കോളനി, നിർമല സ്കൂൾ, നസ്രത്ത്റോഡ്, പട്ടേരിപ്പുറം, പട്ടാട്പാടം, ജനറലേറ്റ്, എസ്.എൻ.പുരം റോഡ്, തായിക്കാട്ടുകര പള്ളി കവല, റെയിൽവേ ഗേറ്റ് എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി വിതരണമുണ്ടായിരിക്കുന്നതല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.